19 January 2026, Monday

Related news

January 18, 2026
January 17, 2026
January 17, 2026
January 17, 2026
January 16, 2026
January 16, 2026
January 15, 2026
January 15, 2026
January 12, 2026
January 11, 2026

കലയും സംഗീതവുമായി ഇന്ന് വേദിയുണരും

Janayugom Webdesk
ആലപ്പുഴ
August 31, 2025 8:33 am

സിപിഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സാംസ്കാരികോത്സവത്തിന് ഇന്ന് തുടക്കമാകും. ആലപ്പുഴ ബീച്ചിൽ തയ്യാറാക്കിയ പ്രത്യേക പന്തലിൽ നോവലിസ്റ്റ് ടി ഡി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കൃഷി മന്ത്രി പി പ്രസാദ് അധ്യക്ഷനാകും. മുല്ലക്കര രത്നാകരൻ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും.

പി കെ മേദിനി, ഒ കെ മുരളീകൃഷ്‌ണൻ, ജയൻ ചേർത്തല, വള്ളിക്കാവ് മോഹൻദാസ്, വി മോഹൻദാസ്, റെജി പി പണിക്കർ, ആർ സുരേഷ് എന്നിവർ സംസാരിക്കും. തുടർന്ന് പി കെ മേദിനിയും സംഘവും വിപ്ലവ ഗാനങ്ങൾ അവതരിപ്പിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.