21 January 2026, Wednesday

കളഞ്ഞുകിട്ടിയ പണമടങ്ങിയ 
ബാഗ് ഉടമയെ കണ്ടുപിടിച്ച് 
തിരികെ നല്‍കി

Janayugom Webdesk
ആലപ്പുഴ
July 19, 2023 5:05 pm

കളഞ്ഞുകിട്ടിയ ബാഗ് ഉടമയെ കണ്ടുപിടിച്ച് തിരികെ നല്‍കി. നെടുമുടി സ്വദേശി രമേശിന്റെ പതിനായിരം രൂപയടങ്ങിയ ബാഗ് ഇന്നലെ നെടുമുടി ഭാഗത്തേക്കുള്ള യാത്രയ്ക്കിടയില്‍ നഷ്ടപ്പട്ടിരുന്നു. നെടുമുടി പൊങ്ങയിൽ തെങ്ങ് ചെത്ത് തൊഴിലാളിയായ പ്രവീണിന് നഷ്ടപ്പെട്ട പണമടങ്ങിയ ബാഗ് കിട്ടി. തുടർന്ന് പ്രവീൺ ബാഗുമായി നെടുമുടി പോലീസ് സ്റ്റേഷനിലെത്തി ഇൻസ്പെക്ടർ ജി സുരേഷ് കുമറിനെ വിവരമറിച്ചു. അദ്ദേഹം ബാഗിന്റെ ഉടമയെ കണ്ടെത്തി സ്റ്റേഷനിൽ വെച്ച് ബാഗും പണവും മൊബൈൽ ഫോണും തിരികെ ഏൽപ്പിക്കുകയായിരുന്നു.

Eng­lish Sum­ma­ry: The stolen bag con­tain­ing the mon­ey was found and returned to the owner

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.