26 January 2026, Monday

Related news

January 25, 2026
January 25, 2026
January 24, 2026
January 21, 2026
January 20, 2026
January 20, 2026
January 16, 2026
January 13, 2026
January 10, 2026
January 9, 2026

കാസര്‍ഗോഡ് പനിബാധിച്ച് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു

Janayugom Webdesk
കാസര്‍ഗോഡ്
May 29, 2024 5:55 pm

കാസര്‍ഗോഡ് പനിബാധിച്ച് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. കോട്ടപ്പുറത്തെ ടിസി ഷുക്കൂര്‍ ഹാജിയുടെ മകള്‍ ഷഹാന (25) ആണ് മരിച്ചത്. തുരുത്തി നൗളത്തുല്‍ ഉലും സ്‌കൂളിലെ അധ്യാപികയായിരുന്നു.

Eng­lish Summary:The teacher who was being treat­ed for Kasaragod fever died
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.