19 December 2025, Friday

Related news

December 16, 2025
November 30, 2025
November 29, 2025
November 20, 2025
November 5, 2025
November 3, 2025
October 11, 2025
October 5, 2025
September 20, 2025
August 18, 2025

മൂന്നാറില്‍ താപനില താഴ്ന്ന് പൂജ്യം ഡിഗ്രി സെല്‍ഷ്യസ് എത്തി

Janayugom Webdesk
മൂന്നാര്‍
January 11, 2023 1:08 pm

മൂന്നാറില്‍ താപനില താഴ്ന്നു. പൂജ്യം ഡിഗ്രി സെല്‍ഷ്യസാണ് നിലവില്‍. കണ്ണന്‍ദേവന്‍ കമ്പനി ചെണ്ടുവര എസ്റ്റേറ്റില്‍ ഇന്നലെ മൈനസ് രണ്ടു ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്.

ഫാക്ടറി ഡിവിഷനിലെ പുല്‍മേട്ടില്‍ മഞ്ഞുവീഴ്ചയുണ്ടായി. ദേവികുളം ഓഡികെയില്‍ പൂജ്യം ഡിഗ്രി സെല്‍ഷ്യസും, ചിറ്റുവള, കുണ്ടള, ലക്ഷ്മി, ദേവികുളം ലാക്കാട് എന്നിവിടങ്ങളില്‍ ഒരു ഡിഗ്രി സെല്‍ഷ്യസും താപനിലയാണ് രേഖപ്പെടുത്തിയത്.മൂന്നാര്‍ ടൗണ്‍, നല്ലതണ്ണി എന്നിവിടങ്ങളില്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില.

Eng­lish Sum­ma­ry; The tem­per­a­ture in Munnar dropped to zero degree Celsius
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.