അരവിന്ദ് കെജ്രിവാളിനെ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന ആംആദ്മി പാര്‍ട്ടി മുന്‍ എംഎല്‍എ സന്ദീപ്കുമാറിന്റെ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. ഇത്തരം ഹര്‍ജികള്‍ പബ്ലിസിറ്റിക്കുവേണ്ടി മാത്രം ഫയല്‍ ചെയ്യുകയാണെന്നും കനത്ത പിഴ ചുമത്തേണ്ടതാണെന്നും ജസ്റ്റീസ് സുബ്രഹ്മണ്യം പ്രസാദ് പറഞ്ഞു
ഇതേ ആവശ്യം ഉന്നയിച്ചുള്ള രണ്ടു ഹർജി ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു. സ്ഥാനത്ത് തുടരണോ വേണ്ടയോയെന്ന് തീരുമാനിക്കേണ്ടത് കെജ്രിവാളാണെന്നും കോടതിക്ക് ഇടപെടാൻ കഴിയില്ലെന്നും നിരീക്ഷിച്ചിരുന്നു
English Summary:
The third petition to remove Arvind Kejriwal from the post of Chief Minister was also rejected
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.