14 February 2026, Saturday

Related news

February 12, 2026
February 7, 2026
February 2, 2026
December 23, 2025
December 16, 2025
December 13, 2025
December 11, 2025
December 10, 2025
December 9, 2025
December 9, 2025

തൃശ്ശൂർ പൂരം അലങ്കോലമാക്കിയ സംഭവം;തെറ്റായ മറുപടി നൽകിയ ഉദ്യോഗസ്ഥന് സസ്പെൻഷൻ

Janayugom Webdesk
തിരുവനന്തപുരം
September 20, 2024 9:54 pm

തൃശൂര്‍ പൂരം അലങ്കോലമാക്കിയ സംഭവത്തില്‍ അന്വേഷണം നടത്തുകയോ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയോ ചെയ്തിട്ടില്ലെന്ന തെറ്റായ മറുപടി നല്‍കിയ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍.വിവരാവകാശ നിയമപ്രകാരമാണ് അദ്ദേഹം മറുപടി നല്‍കിയത്.ഡിവൈഎസ്പി എംഎസ് സന്തോഷിനെതിരെയാണ് നടപടിയെടുത്തത്.

തെറ്റായ മറുപടി നല്‍കിയതിലൂടെ സംസ്ഥാന സര്‍ക്കാരിനും സംസ്ഥാന പൊലീസിനും കളങ്കമുണ്ടാക്കി എന്നാരോപിച്ചാണ് നടപടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.