2 April 2025, Wednesday
KSFE Galaxy Chits Banner 2

Related news

April 1, 2025
March 29, 2025
March 27, 2025
March 26, 2025
March 26, 2025
March 26, 2025
March 25, 2025
March 24, 2025
March 14, 2025
March 13, 2025

കിണറ്റില്‍വീണ കടുവക്കുഞ്ഞിനെ കാട്ടില്‍ തുറന്നുവിട്ടു

Janayugom Webdesk
വയനാട്
February 19, 2022 9:37 am

ബത്തേരിയിലെ മന്ദംകൊല്ലിയില്‍ കിണറ്റില്‍വീണ കടുവക്കുഞ്ഞിനെ കാട്ടില്‍ തുറന്നുവിട്ടു. ഇന്നലെയാണ് വയനാട്ടിലെ ജനവാസ കേന്ദ്രത്തില്‍ കടുവക്കുഞ്ഞ് കിണറ്റില്‍ വീണത്. കടുവ കുഞ്ഞിന്റെ ആരോഗ്യനില പരിശോധിച്ച ശേഷമാണ് കാട്ടില്‍ തുറന്നുവിട്ടത്.
പൊട്ടക്കിണറ്റില്‍ കടുവ കുഞ്ഞിനെ വീണ നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടുകാരാണ് വനപാലകരെ വിവരം അറിയിച്ചത്.

Eng­lish sum­ma­ry; The tiger cub that fell into the well was released into the wild

You may also like this video;

YouTube video player

TOP NEWS

April 2, 2025
April 2, 2025
April 2, 2025
April 2, 2025
April 1, 2025
April 1, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.