21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 7, 2024
December 5, 2024
December 4, 2024
November 30, 2024
November 28, 2024
November 21, 2024
November 14, 2024
November 12, 2024
November 11, 2024
October 28, 2024

ടോയ്‌ലറ്റ് ഫ്ലഷ് ചെയ്തില്ല; ഏഴുവയസുകാരിയെ കുത്തിക്കൊലപ്പെടുത്തി സഹോദരി

Janayugom Webdesk
വാഷിങ്ടണ്‍
October 2, 2024 4:41 pm

യുഎസില്‍ ഏഴുവയസുകാരിയെ കുത്തിക്കൊലപ്പെടുത്തി സഹോദരി. മിഷി​ഗണിലാണ് 13 വയസുകാരി ഏഴ് വയസുള്ള സഹോദരിയെ കുത്തിക്കൊലപ്പെടുത്തിയത്. ടോയ്‌ലറ്റ് ഫ്ലഷ് ചെയ്യാത്തതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വയറ്റിലും കഴുത്തിലും കുത്തുകയായിരുന്നു. ശരീരത്തില്‍ പത്തോളം മുറിവുകളുണ്ടായിരുന്നു. പതിമൂന്നൂകാരി തന്നെയാണ് എമര്‍ജന്‍സി നമ്പരില്‍ വിളിച്ചറിയിച്ചതും. ഉടൻ തന്നെ പൊലീസ് എത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.