5 March 2026, Thursday

Related news

February 28, 2026
January 25, 2026
January 24, 2026
January 21, 2026
January 4, 2026
December 31, 2025
December 25, 2025
December 21, 2025
December 21, 2025
December 16, 2025

ട്രെയിന്‍ ഭാഗികമായി റദ്ദാക്കി

Janayugom Webdesk
തിരുവനന്തപുരം
June 24, 2023 10:56 pm

കൊച്ചുവേളിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 20909 കൊച്ചുവേളി-പോര്‍ബന്ദര്‍ പ്രതിവാര സൂ­പ്പര്‍ഫാസ്റ്റ് ഭാഗികമായി റദ്ദാകി. ഇന്ന് രാവിലെ 9.10ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടേണ്ട ട്രെയിനിന്റെ എറണാകുളം വരെയുള്ള സര്‍വീസാണ് റദ്ദാക്കിയത്. നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് എറണാകുളം ജങ്ഷനില്‍ നിന്നാകും ട്രെയിന്‍ പുറപ്പെടുക.

Eng­lish Sum­ma­ry: The train was par­tial­ly cancelled

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.