3 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

December 2, 2024
November 29, 2024
November 28, 2024
November 27, 2024
November 26, 2024
November 26, 2024
November 25, 2024
November 24, 2024
November 24, 2024
November 23, 2024

റണ്ണൗട്ടായ കേറിനെ അമ്പയര്‍ തിരിച്ചുവിളിച്ചു; ഇന്ത്യ‑ന്യൂസിലന്‍ഡ് ലോകകപ്പ് മത്സരത്തില്‍ വിവാദം

Janayugom Webdesk
October 5, 2024 11:30 pm

ദുബായ്: വനിതാ ടി20 ക്രിക്കറ്റ് ലോകകപ്പില്‍ ന്യൂസിലൻ‌ഡ് താരം അ­മേലിയ കേറിന്റെ റ­ണ്ണൗട്ടും അമ്പയറുടെ നടപടിയും വിവാദത്തി­ല്‍. ഇന്ത്യക്കെതിരായ മത്സരത്തിലായിരുന്നു സംഭവം. 

മത്സരത്തിന്റെ 14-ാം ഓവറില്‍ ഔട്ടാണെന്ന് മനസിലാക്കി അമേലിയ ഗ്രൗണ്ട് വിടാനൊരുങ്ങമ്പോള്‍ അമ്പയര്‍മാര്‍ പന്ത് ഡെഡ് ബോള്‍ വിളിച്ചതോടെ താരം ക്രീസില്‍ തുടര്‍ന്നു. മത്സരത്തില്‍ ഇ­ന്ത്യ 58 റണ്‍സിന് തോ­ല്‍ക്കുകയും ചെയ്തു. ഇതിനെ ചോദ്യം ചെ­യ്ത് ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗ­റും പരിശീലകൻ അമോൽ മസുംദാറും രംഗത്തെത്തിയത് ഗ്രൗണ്ടിലും പുറത്തും ചൂടേറിയ വാദപ്രതിവാദത്തിന് വഴിവച്ചു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലും വൈറലായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.