8 January 2025, Wednesday
KSFE Galaxy Chits Banner 2

ഗുസ്തിഫെഡറേഷനെടുക്കുന്ന തീരുമാനം അംഗീകരിക്കില്ലെന്ന് കേന്ദ്ര കായിക മന്ത്രാലയം

Janayugom Webdesk
ന്യൂഡല്‍ഹി
January 8, 2024 1:33 pm

സസ്പെന്റ് ചെയ്യപ്പെട്ട ഗുസ്തി ഫെഡറേഷനെടുക്കന്ന തീരുമാനം അംഗീകരിക്കില്ലെന്ന് കേന്ദ്ര കായികമന്ത്രാലയം. ഫെഡറേഷന്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചാല്‍ അംഗീകാരം ഇല്ലാത്തതായി കണക്കാക്കുമെന്നും കേന്ദ്ര കായികമന്ത്രാലയം,

സീനിയര്‍ ഗുസ്തിദേശീയ ചാംപ്യന്‍ഷിപ്പ് ഉടന്‍ സംഘടിപ്പിക്കുമെന്ന് സഞ്ജയ് സിങ്ങ് പറ‍ഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്ര കായിക മന്ത്രാലയം നിലപാട് വ്യക്തമാക്കിയത് 

Eng­lish Summary:
The Union Sports Min­istry will not accept the deci­sion tak­en by the Wrestling Federation

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.