5 March 2026, Thursday

Related news

March 5, 2026
March 5, 2026
March 4, 2026
March 4, 2026
March 3, 2026
March 3, 2026
March 3, 2026
March 3, 2026
March 2, 2026
March 2, 2026

പിപി ദിവ്യയുടെ ജാമ്യാപേക്ഷയില്‍ വിധി ഈ മാസം 29ന്

Janayugom Webdesk
കൊച്ചി
October 24, 2024 3:34 pm

എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പി പി ദിവ്യയുടെ ജാമ്യാപേക്ഷ ഈ മാസം 29ലേക്ക് മാറ്റി കോടതി. ആത്മഹത്യയ്ക്ക് കാരണം വ്യക്തി ഹത്യയെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. കേസില്‍ മുന്‍കൂര്‍ ജാമ്യത്തിലുള്ള വിധിയും 29ന് പ്രസ്താവിക്കും. രാവിലെ 11മണിക്കാണ് വിധി പറയുന്നത്. വിഷയവുമായി ബന്ധപ്പെട്ട് കോടതിയില്‍ വിശദമായ വാദം നടന്നു. 

updat­ing.……

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.