21 January 2026, Wednesday

സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

Janayugom Webdesk
തിരുവനന്തപുരം
July 20, 2025 3:23 pm

ഓഗസ്റ്റ് ആറ് മുതല്‍ ഒന്‍പതു വരെ നടക്കുന്ന സിപിഐ തിരുവനന്തപുരം ജില്ലാസമ്മേളനത്തിന്റെ ഭാഗമായി പാര്‍ട്ടി വഴുതക്കാട് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വഴുതക്കാട് ജംഗ്ഷനില്‍ ആരംഭിച്ച സ്വാഗതസംഘം ഒഫീസ് ഉദ്ഘാടനം സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവും തിരുവന്തപുരം നഗരസഭാ കൗണ്‍സിലറുമായ അഡ്വ.രാഖി രവികുമാര്‍ നിര്‍വഹിച്ചു.ചടങ്ങില്‍
പാര്‍ട്ടി മണ്ഡലം കമ്മിറ്റി അംഗം മുരളി പ്രതാപ് അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം മണ്ഡലം സെക്രട്ടറി ടി എസ് ബിനുകുമാര്‍, വഴുതക്കാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പാളയം ബാബു തുടങ്ങിയവര്‍ സംസാരിച്ചു

The wel­com­ing par­ty inau­gu­rat­ed the office.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.