
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കാപ്പാട് സ്വദേശിനി മരിച്ചു. മൂന്ന് ആഴ്ചയായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മുക്കാടിക്കണ്ടി സഫ്ന (38) ആണ് മരിച്ചത്. മുക്കാടിക്കണ്ടി അബ്ദുള്ളക്കോയയുടെയും ആമിനയുടെയും മകളാണ്. ഭർത്താവ്: കബീർ കിഴക്കെയിൽ (പൊയിൽക്കാവ്). മക്കൾ: മുബഷീർ, ആയിഷ നൈഫ, മുഹമ്മദ് നഫ് വാൻ. സഹോദരി: ലസ്ന.
ഒരു ഇടവേളയ്ക്കുശേഷമാണ് സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം മൂലമുള്ള മരണം റിപ്പോർട്ട് ചെയ്യുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.