22 January 2026, Thursday

Related news

January 21, 2026
January 18, 2026
January 14, 2026
January 12, 2026
January 5, 2026
December 28, 2025
December 28, 2025
December 26, 2025
December 25, 2025
December 22, 2025

വനിത മാധ്യമപ്രവര്‍ത്ത ഓഫീസിനുള്ളില്‍ ജിവനോടുക്കിയ നിലയില്‍ കണ്ടെത്തി

Janayugom Webdesk
ദിസ്പൂര്‍
November 24, 2025 10:16 pm

വനിത മാധ്യമപ്രവര്‍ത്തകയെ ഓഫീസിനുള്ളില്‍ ജിവനോടുക്കിയ നിലയില്‍ കണ്ടെത്തി. അസമിലെ ഗുവാഹത്തിയിലാണ് സംഭവം. പ്രാദേശിക വാര്‍ത്താചാനലിലെ അവതാരകയായ ഋതുമണി റോയിയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

ഡിസംബര്‍ അഞ്ചാംതീയതി വിവാഹം നടക്കാനിരിക്കേയാണ് ഇവര്‍ ജീവനൊടുക്കിയത്. സഹപ്രവര്‍ത്തകരാണ് മൃതദേഹം കണ്ടത്. യുവതിയുടെ ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇത് എല്ലാവരുടെയും നന്മയ്ക്ക് വേണ്ടിയാണ്. തന്നോട് ക്ഷമിക്കണം എന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നത്. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചുവെന്നും പൊലീസ് അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.