14 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 14, 2025
April 14, 2025
April 14, 2025
April 14, 2025
April 14, 2025
April 14, 2025
April 14, 2025
April 14, 2025
April 13, 2025
April 13, 2025

അര്‍ജുന്റെ ലോറിയിലെ തടി കണ്ടെത്തി

Janayugom Webdesk
കര്‍ണാടക
July 25, 2024 1:55 pm

കര്‍ണാടക ഷിരൂരിലെ രക്ഷാ പ്രവര്‍ത്തനത്തിനിടെ നിര്‍ണായക കണ്ടെത്തല്‍.അര്‍ജുന്റെ ലോറിയിലെ തടി കണ്ടെത്തി.കണ്ടെത്തിയത് 8 കി.മീ അകലെ.തടികള്‍ വണ്ടിയില്‍ നിന്നും കയറഴിഞ്ഞ് ദൂരേക്ക് തെറിച്ച് പോയതാകാമെന്ന് നിഗമനം.ഇന്നലെ വൈകിട്ടാണ് തടി കണ്ടെത്തിയത്.P1 എന്ന് മാര്‍ക്ക് ചെയ്ത തടിയാണ് കണ്ടെത്തിയത്.സ്ഥലത്തെ മലയാളികളാണ്‌ വിവരം അറിയിച്ചത്. അതേസമയം മൂന്നാംഘട്ട പരിശോധനയും അവസാനിച്ചു.ഇതില്‍ നിര്‍ണായകമായ എന്തോ വിവരം ലഭിച്ചു എന്നാണ് നിഗമനം.സിഗ്നല്‍ ഡീകോഡ് ചെയ്തിരിക്കുകയാണ്‌.

Eng­lish Summary;The wood found in Arjun’s lorry
You may also like this video

TOP NEWS

April 14, 2025
April 14, 2025
April 14, 2025
April 13, 2025
April 12, 2025
April 12, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.