6 January 2025, Monday
KSFE Galaxy Chits Banner 2

Related news

January 3, 2025
January 2, 2025
January 2, 2025
January 1, 2025
December 29, 2024
December 29, 2024
December 29, 2024
December 29, 2024
December 28, 2024
December 28, 2024

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ തൊഴിലാളി ശ്വാസം മുട്ടി മരിച്ചു

Janayugom Webdesk
തിരുവനന്തപുരം
August 16, 2024 7:39 pm

സെപ്റ്റിക് ടാങ്കു വൃത്തിയാക്കുന്നതിനിടെ തൊഴിലാളി ശ്വാസം മുട്ടി മരിച്ചു. ഡാലുംമുഖം പുട്ടുകാവുവിള വീട്ടില്‍ രാജേന്ദ്രന്‍ (50) ആണ് മരിച്ചത്. പേയാട് ഭജനമഠത്തില്‍ പ്രസാദിന്റെ വീടു നിര്‍മ്മാണത്തിന്റെ ഭാഗമായി ഏതാനും മാസങ്ങള്‍ക്കു മുന്‍പ് നിര്‍മ്മിച്ച് സ്ലാബ് ഉപയോഗിച്ച് അടച്ചിട്ടിരുന്ന ടാങ്കിനുള്ളില്‍ ഇറങ്ങുമ്പോഴാണ് കുഴഞ്ഞു വീണത്.

ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഒപ്പമുണ്ടായിരുന്ന കരിക്കറത്തല സ്വദേശി രതീഷിനെയും കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഗീതയാണ് രാജേന്ദ്രന്റെ ഭാര്യ. മക്കള്‍: രാഹുല്‍ ‚രാഗി.

Eng­lish Sum­ma­ry: The work­er died of suf­fo­ca­tion while clean­ing the sep­tic tank

You may also like this video

TOP NEWS

January 6, 2025
January 6, 2025
January 6, 2025
January 6, 2025
January 6, 2025
January 6, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.