22 March 2025, Saturday
KSFE Galaxy Chits Banner 2

Related news

February 17, 2025
December 11, 2024
November 1, 2024
April 8, 2024
November 25, 2023
April 16, 2023
February 22, 2023
October 16, 2022
October 14, 2022
September 3, 2022

ലഹരി തലയ്ക്ക് പിടിച്ച് യുവാവ് ചാടിയത് ദുബായ് വാട്ടര്‍ കനാലിലേക്ക്; ഒടുക്കേണ്ടിവന്നത് കനത്ത പിഴ

Janayugom Webdesk
ദുബായ്
February 22, 2023 4:06 pm

ദുബായ് വാട്ടര്‍ കനാലില്‍ ചാടിയ യുവാവിന് പിഴ ചുമത്തി. 34കാരനായ യുവാവിനാണ് 5000 ദിര്‍ഹം പിഴ ചുമത്തിയത്. മയക്കുമരുന്നിന്റെ ലഹരിയിലായിരുന്ന ഇയാള്‍ വാട്ടര്‍ കനാലിലേക്ക് ചാടുകയായിരുന്നു. ഇയാളെ മറൈന്‍ പട്രോളിംഗ് സംഘമാണ് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ ലഹരി ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ക്രിമിനല്‍ ലബോറട്ടറി റിപ്പോര്‍ട്ട് അനുസരിച്ച് ഫെഡറല്‍ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മയക്കുമരുന്ന് പദാര്‍ത്ഥങ്ങളാണ് പ്രതി ഉപയോഗിച്ചിരുന്നതെന്ന് കണ്ടെത്തി. സൈക്കോട്രോപിക് ലഹരി വസ്തുക്കള്‍ ഇയാള്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ കോടതിയില്‍ പ്രതി കുറ്റം നിഷേധിച്ചിരുന്നു. 

Eng­lish Summary;The young man jumped into the Dubai Water Canal , A heavy fine was imposed
You may also like this video

YouTube video player

TOP NEWS

March 22, 2025
March 22, 2025
March 22, 2025
March 22, 2025
March 22, 2025
March 22, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.