6 January 2026, Tuesday

Related news

January 4, 2026
January 3, 2026
December 30, 2025
December 30, 2025
December 24, 2025
December 24, 2025
December 21, 2025
December 18, 2025
December 3, 2025
November 30, 2025

ഭര്‍ത്താവിനേയും മൂന്നു കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും, കാമുകനും പൊലീസ് പിടിയില്‍

Janayugom Webdesk
തിരുവനന്തപുരം
May 16, 2023 11:45 am

ഭര്‍ത്താവിനേയും,മൂന്നു കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് ഒളിച്ചോടിയ കൂരാച്ചുണ്ട് സ്വദേശിനിയായ യുവതിയും കാമുകനും പൊലീസ് പിടിയില്‍.വയനാട്ടിലെ വൈത്തിരിയില്‍ നിന്നാണ് ഇരുവരെയും പിടികൂടിയത്. 

യുവതിക്ക് ഇരുപത്തി ഏഴ് വയസും, കാമുകന്ഇരുപത്തിആറുവയസുമാണ്,കഴിഞ്ഞ നാലാം തീയതിയാണ് യുവതിയെ കാണാതായത്. തുടര്‍ന്ന് വിദേശത്തുള്ള ഭര്‍ത്താവ് ആവശ്യപ്പെട്ടതു പ്രകാരം ബന്ധുക്കള്‍ പരാതി നല്‍കി.

കുട്ടികളെ ഉപേക്ഷിച്ച്കാമുകനൊപ്പംപോയതിനുയുവതിക്കെതിരെയുംപ്രേരണാക്കുറ്റത്തിന് യുവാവിനെതിരേയും കേസെടുത്തിട്ടുണ്ട്. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ ഇരുവരേയും റിമാന്‍ഡ് ചെയ്തു.

Eng­lish Summary:
The young woman and her boyfriend, who ran away from her hus­band and three chil­dren, have been arrest­ed by the police

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 6, 2026
January 6, 2026
January 6, 2026
January 6, 2026
January 6, 2026
January 6, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.