23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 22, 2024
December 21, 2024
December 21, 2024
December 21, 2024
December 21, 2024
December 21, 2024
December 21, 2024
December 21, 2024
December 20, 2024

കുത്തിവയ്പ്പിനെത്തുടര്‍ന്ന് യുവതി മരിച്ചു;ചികിത്സാ പിഴവെന്ന് ആരോപണം

Janayugom Webdesk
തിരുവനന്തപുരം
July 21, 2024 9:10 am

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ കുത്തിവയ്പ്പ് എടുത്തതിനെത്തുടര്‍ന്ന് അബോധാവസ്ഥയിലായ യുവതി മരിച്ചു.കിഡ്നി സ്റ്റോണ്‍ ചികിത്സക്കായാണ് യുവതി ആശുപത്രിയില്‍ എത്തിയത്.നെയ്യാറ്റിന്‍കര മച്ചേല്‍ ശരത് ഭവനില്‍ ശരത്തിന്‍റെ ഭാര്യ കൃഷ്ണയാണ് മരിച്ചത്.സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുമ്പോഴാണ് മരണമുണ്ടായത്.സംഭവത്തില്‍ നെയ്യാറ്റിന്‍കര ആശുപത്രിയിലെ ഡോക്ടര്‍ ബിനുവിനെതിരെ കേസെടുത്തു.കൃഷ്ണയുടെ ഭര്‍ത്താവിന്‍റെ പരാതിയെത്തുടര്‍ന്നാണ് നടപടി.

Eng­lish Summary;The young woman died after the injec­tion; there is an alle­ga­tion of med­ical malpractice

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.