10 January 2025, Friday
KSFE Galaxy Chits Banner 2

Related news

January 9, 2025
January 8, 2025
January 6, 2025
January 6, 2025
January 5, 2025
January 4, 2025
December 31, 2024
December 31, 2024
December 29, 2024
December 27, 2024

യുവതിയെ ശുചിമുറിയിൽ പീഡിപ്പിച്ചു; ധനകാര്യ സ്ഥാപനത്തിന്റെ ബ്രാഞ്ച് മാനേജർ അറസ്റ്റിൽ

Janayugom Webdesk
കാസർകോട്
September 28, 2023 7:52 pm

സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ശുചിമുറിയിൽ യുവതിയെ ബലാത്സംഗത്തിനിരയാക്കിയ കേസിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ധനകാര്യ സ്ഥാപനത്തിലെ മാനേജറെയാണ് ഹൊസ്ദുർഗ് പൊലീസ് ഇൻസ്പെക്ടർ കെ പി ഷൈനിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. പ്രമുഖ സ്വകാര്യ സ്ഥാപനത്തിന്റെ കാഞ്ഞങ്ങാട് ബ്രാഞ്ച് മാനേജർ മുറിയനാവിയിലെ രഞ്ജിത്താ(33)ണ് അറസ്റ്റിലായത്.

ഇക്കഴിഞ്ഞ ഓ​ഗസ്റ്റ് 15 നാണ് കേസിനാസ്പദമായ സംഭവം. മൂന്നാംമൈൽ സ്വദേശിനിയായ യുവതി സ്ഥാപനത്തിന്റെ ശുചിമുറിയില്‍ വച്ച് ബലാത്സം​ഗത്തിനിരയാക്കിയെന്ന് പരാതി നൽകുകയായിരുന്നു. അറസ്റ്റ് ചെയ്ത രഞ്ജിത്തിനെ ഹൊസ്ദുർ​ഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Eng­lish Sum­ma­ry: The young woman was raped; The man­ag­er was arrested
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.