11 February 2026, Wednesday

Related news

February 10, 2026
February 10, 2026
February 9, 2026
February 9, 2026
February 7, 2026
February 6, 2026
February 6, 2026
January 19, 2026
January 17, 2026
January 17, 2026

ചി​കി​ത്സ​ക്കെ​ത്തി​യ യു​വ​തി​യെ ലൈം​ഗി​ക​മാ​യി പീഡിപ്പിച്ചു; ഡോ​ക്ട​ർ അറസ്റ്റിൽ

Janayugom Webdesk
കാ​ഞ്ഞ​ങ്ങാ​ട്
March 23, 2025 8:38 pm

ചികിത്സക്കെത്തിയ ര​ണ്ടു മ​ക്ക​ളു​ടെ മാ​താ​വാ​യ യു​വ​തി​യെ ക്ലിനിക്കിൽ വെച്ച് പീഡിപ്പിച്ച സംഭവത്തിൽ ഡോക്ടർ അറസ്റ്റിൽ.
സ​ർ​ക്കാ​ർ ഡോ​ക്ട​റാ​യ കെ ​ജോ​ൺ ജോ​ണാ​ണ് (39) ഇ​രി​യ​യി​ലെ ക്ലി​നി​ക്കി​ൽ​വെ​ച്ച് യുവതിയെ പീ​ഡി​പ്പി​ച്ചത്. അ​മ്പ​ല​ത്ത​റ പൊ​ലീ​സ് ആണ് പ്ര​തി​യെ അ​റ​സ്റ്റു ചെയ്തത്. 

ഡോ​ക്ട​റെ ജി​ല്ല ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ലൈം​ഗി​ക​ശേ​ഷി പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി. കേ​സെ​ടു​ത്ത​തോ​ടെ ഒ​ളി​വി​ൽ​പോ​യ ഡോ​ക്ട​ർ ഹൈക്കോടതിയിൽ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​രു​ന്നു. പ്ര​തി​ക്ക് മു​ൻ​കൂ​ർ​ജാ​മ്യം അ​നു​വ​ദി​ക്കു​ക​യും അ​മ്പ​ല​ത്ത​റ പൊ​ലീ​സി​ൽ ഹാ​ജ​രാ​കാ​ൻ നി​ർ​ദേ​ശി​ക്കു​ക​യു​മാ​യി​രു​ന്നു. കോ​ട​തി നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് ഡോ​ക്ട​റെ അ​റ​സ്റ്റു ചെ​യ്ത് ര​ണ്ട് ആ​ൾ ജാ​മ്യ​ത്തി​ൽ വി​ട്ടു. ത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.