12 February 2026, Thursday

Related news

February 10, 2026
February 3, 2026
January 27, 2026
December 21, 2025
December 19, 2025
December 3, 2025
November 22, 2025
November 10, 2025
November 9, 2025
November 7, 2025

9.072 ഗ്രാം ​മെ​ത്താ​ഫി​റ്റ​മി​നുമായി യുവാവ് പിടിയില്‍

Janayugom Webdesk
ഒ​റ്റ​പ്പാ​ലം
April 7, 2025 6:28 pm

പൊ​ലീ​സും ജി​ല്ല ല​ഹ​രി വി​രു​ദ്ധ സ്‌​ക്വാ​ഡും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 9.072 ഗ്രാം ​മെ​ത്താ​ഫി​റ്റ​മി​നുമായി യു​വാ​വ് പി​ടി​യി​ൽ. ഒ​റ്റ​പ്പാ​ലം സ്വദേശി മു​ഹ​മ്മ​ദ് ഫ​വാ​സാ​ണ്(23) അ​റ​സ്റ്റി​ലാ​യ​ത്. ഒ​റ്റ​പ്പാ​ലം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ൾ പിടിയിലായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.