7 March 2026, Saturday

Related news

February 14, 2026
November 25, 2025
November 19, 2025
November 17, 2025
September 6, 2025
September 3, 2025
July 21, 2025
July 10, 2025
May 22, 2025
May 22, 2025

വാക്കുതര്‍ക്കം: യുവാവ് കുത്തേറ്റ് മ രിച്ചു

Janayugom Webdesk
വയനാട്
January 1, 2023 1:01 pm

മേപ്പാടിയിൽ യുവാവ് കുത്തേറ്റ് മരിച്ചു. വാക്ക് തർക്കത്തിനിടയിലാണ് യുവാവ് കുത്തേറ്റ് മരിച്ചത്. മേപ്പാടി കുന്നമംഗലം വയൽ സ്വദേശി മുർഷിദ് ആണ് മരിച്ചത്. ഇന്നലെ രാത്രിയിൽ കുത്തേറ്റ മുർഷിദിനെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. രാവിലെയാണ് മരണം സംഭവിച്ചത്. മേപ്പാടി എരുമക്കൊല്ലി റോഡിൽ പൂളക്കുന്നിന് സമീപമായിരുന്നു സംഭവം. പ്രതിക്കായി പോലീസ് തിരച്ചിൽ തുടങ്ങി.

Eng­lish Sum­ma­ry: The youth was stabbed to de ath

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.