19 January 2026, Monday

Related news

January 13, 2026
November 15, 2025
September 16, 2025
September 2, 2025
June 10, 2025
May 10, 2025
March 20, 2025
February 6, 2025
September 5, 2024
August 27, 2024

കരാര്‍ ലംഘിച്ച് സിനിമകളുടെ ഒടിടി റിലീസ്; നാളെയും മറ്റന്നാളും തിയറ്ററുകൾ അടച്ചിട്ട് സമരംനടത്തുമെന്ന് ഫിയോക്

Janayugom Webdesk
തിരുവനന്തപുരം
June 6, 2023 4:25 pm

സംസ്ഥാനത്ത് നാളെയും മറ്റന്നാളും തിയറ്ററുകള്‍ അടച്ചിടുമെന്ന് തിയറ്റർ ഉടമകൾ. കരാർ ലംഘിച്ച് ചില സിനിമകൾ ഒടിടി റിലീസ് ചെയ്തതിൽ പ്രതിഷേധിച്ചാണ് തീരുമാനം. ഫിയോകിന്റെ യോഗത്തിലാണ് രണ്ട് ദിവസത്തേയ്ക്ക് തിയറ്ററുകൾ അടച്ചിടാനുള്ള തീരുമാനമെടുത്തത്.

ചിത്രം തിയറ്ററിൽ റിലീസ് ചെയ്ത 42 ദിവസത്തിന് ശേഷം മാത്രമേ ഒടിടിയിൽ പ്രദർശിപ്പിക്കാവൂ എന്നാണ് നിലവിലെ നിബന്ധന. 2018, പാച്ചുവും അത്ഭുതവിളക്കും തുടങ്ങിയ ചിത്രങ്ങൾ റിലീസ് ചെയ്ത് ഒരു മാസത്തിനുശേഷം ഒടിടിയിൽ പ്രദർശിപ്പിച്ചിരുന്നു. അതേസമയം സമരത്തില്‍ പങ്കെടുക്കില്ലെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ അറിയിച്ചു.

Eng­lish Sum­ma­ry: the­atres will be closed for two days
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.