25 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 8, 2025
March 11, 2025
February 4, 2025
January 29, 2025
January 18, 2025
January 13, 2025
December 27, 2024
December 6, 2024
November 24, 2024
November 13, 2024

ഭക്ഷണത്തിൽ തേരട്ട; പറവൂരിലെ ഹോട്ടല്‍ പൂട്ടിച്ചു

Janayugom Webdesk
കൊച്ചി
January 26, 2023 2:11 pm

എറണാകുളം പറവൂരിൽ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവർത്തിച്ച ഹോട്ടൽ അടച്ചുപൂട്ടിച്ചു. വസന്ത് വിഹാർ ഹോട്ടലാണ് നഗരസഭ അടപ്പിച്ചത്. രാവിലെ ഭക്ഷണത്തിൽ നിന്നും തേരട്ടയെ കിട്ടിയതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തി.
ശേഷം നഗരസഭാ അധികൃതരാണ് ഹോട്ടൽ അടപ്പിച്ചത്. അഴുക്കുപുരണ്ട പാത്രങ്ങളിലാണ് ദോശമാവ് സൂക്ഷിച്ചത്. പലതവണ ഈ ഹോട്ടലിന് നോട്ടീസ് നൽകിയിരുന്നതായി അധികൃതർ പറഞ്ഞു.

Eng­lish Summary:Theratta in food; The hotel in Par­avur was closed

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.