19 December 2024, Thursday
KSFE Galaxy Chits Banner 2

ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല

Janayugom Webdesk
കൊച്ചി
August 14, 2022 11:29 am

സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളായി സ്വര്‍ണത്തിന്റെ വില കൂടിയും കുറഞ്ഞും തുടരുന്നതിനിടെ ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപ ഉയര്‍ന്ന് വിപണി വില 38,520 രൂപയായിരുന്നു.

കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് സ്വര്‍ണത്തിന് പവന് 640 രൂപയുടെ വര്‍ധനവുണ്ടായിരുന്നു. അതേസമയം ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 4815 രൂപയും ഒരു ഗ്രാം വെള്ളിയുടെ വിപണിവില 65 രൂപയുമായി.

Eng­lish sum­ma­ry; There is no change in gold prices today

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.