22 March 2025, Saturday
KSFE Galaxy Chits Banner 2

Related news

February 24, 2025
February 23, 2025
February 23, 2025
February 17, 2025
February 14, 2025
February 14, 2025
February 9, 2025
February 9, 2025
February 8, 2025
February 8, 2025

കെ ടി ജലീലിനെതിരെ കേസെടുക്കാന്‍ ഉത്തരവില്ല

Janayugom Webdesk
ന്യൂഡല്‍ഹി
September 14, 2022 10:33 am

കശ്‌മീർ പരാമർശത്തിൽ കെടി ജലീൽ എംഎൽഎയ്‌ക്കെതിരെ കേസെടുക്കാൻ ഉത്തരവി‍ല്ല. ഡൽഹി റോസ് അവന്യൂ കോടതി കേസെടുക്കാൻ ഉത്തരവിട്ടെന്ന തരത്തിൽ കഴിഞ്ഞ ദിവസം മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു.

ഇത്‌ തെറ്റാണെന്ന്‌ തെളിയിക്കുന്ന കോടതി രേഖ പുറത്തുവന്നു. കേസ് 14‑ലേക്ക് മാറ്റുന്നു എന്നു മാത്രമാണ് തിങ്കളാഴ്‌ച കോടതി പുറപ്പെടുവിച്ച ഉത്തരവിലുള്ളത്. ജലീലിനെതിരേ ഹർജി നൽകിയ സുപ്രീംകോടതി അഭിഭാഷകൻ ജി എസ് മണിയാണ് തെറ്റായ വാർത്ത പ്രചരിപ്പിച്ചതിന്‌ പിന്നിൽ. കേസ്‌ പരിഗണിച്ചശേഷം ഇയാൾ കോടതിയിൽനിന്നിറങ്ങി മാധ്യമങ്ങളോട്‌ കേസെടുക്കാൻ ഉത്തരവിട്ടെന്ന്‌ പറയുകയായിരുന്നു.

Eng­lish Sum­ma­ry: There is no order to file a case against KT Jaleel

You may also like this video:

YouTube video player

TOP NEWS

March 22, 2025
March 21, 2025
March 21, 2025
March 21, 2025
March 21, 2025
March 21, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.