14 December 2025, Sunday

Related news

September 12, 2025
May 30, 2025
June 7, 2024
February 28, 2024
October 23, 2023
October 21, 2023
October 20, 2023
October 13, 2023
September 27, 2023
September 25, 2023

തിരുവനന്തപുരം ‑കാസര്‍കോഡ് വന്ദേഭാരതില്‍ വാതകചോര്‍ച്ച; 20 മിനിറ്റ് നിർത്തിയിട്ടു

Janayugom Webdesk
തിരുവനന്തപുരം
February 28, 2024 10:40 am

തിരുവനന്തപുരം കാസര്‍കോഡ് വന്ദേഭാരതില്‍ വാതകചോര്‍ച്ച. ട്രെയിനിലെ C5 കോച്ചി ലാണ് ചോര്‍ച്ച കണ്ടെത്തിയത്. ആലുവയ്ക്കും കളമശ്ശേരിക്കും ഇടയിലാണ് സംഭവം. എസി ഗ്യാസ് ചോര്‍ന്നതാണെന്ന് കാരണം. യാത്രക്കരൻ പുക വലിച്ചതിനെ തുടർന്ന് സ്മോക് ഡിറ്റക്ടർ പ്രവർത്തിച്ചതാണെന്ന് അധികൃതർ അറിയിച്ചു. ചോര്‍ച്ച കണ്ടെത്തിയതിനെത്തുടര്‍ന്ന് അധികൃതരെത്തി പരിശോധന നടത്തി.

പുക ഉയര്‍ന്ന ഉടനെ സി5 ബോഗിയിലെ യാത്രക്കാരെ മറ്റൊരു ബോഗിയിലേക്ക് മാറ്റിയതിനാല്‍ ആര്‍ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായില്ലെന്ന് റെയില്‍വേ അറിയിച്ചു. 20 മിനിറ്റ് നിർത്തിയിട്ട ശേഷം ട്രെയിൻ യാത്ര തുടർന്നു. സംഭവത്തില്‍ അന്വേഷണം തുടങ്ങി. 

Eng­lish Sum­ma­ry: Thiru­vanan­tha­pu­ram — Kasaragod gas leak in Van­deb­harat; Stopped for 20 minutes

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.