ഇത് ജനാധിപത്യരാജ്യമാണ്, ഗവര്‍ണറുടെ കാവിവത്കരണ നിലപാടുകള്‍ക്കെതിരായ എസ്എഫ്ഐയുടെ പ്രതിഷേധം തുടരുമെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദന്‍.പ്രതിഷേധം വിലക്കാന്‍ ഇത് ഫാസിസ്റ്റ് രാജ്യമല്ലലോ, ഏവര്‍ക്കും പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു
പ്രതിഷേധം അക്രമത്തിലേക്ക് കടക്കുന്നതിനെയാണ് വിമർശിക്കുന്നത്. എസ്എഫ്ഐ ആത്മസംയനത്തോടെയാണ് പ്രതിഷേധിക്കുന്നത്. ആരും ഗവർണറുടെ വാഹനത്തിന് മുന്നിലേക്കൊന്നും ചാടിയല്ല കരിങ്കൊടി കാണിക്കുന്നത്. എന്നാൽ മുഖ്യമന്ത്രിക്ക് നേരെ അതാണോ നടക്കുന്നത്. ആത്മഹത്വ സ്ക്വാഡ് പോലെയല്ലെ പ്രവർത്തിക്കുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
English Summary:
This is a democracy; MV Govindan said that SFI will continue its protest against the Governor’s poetic stance
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.