12 February 2026, Thursday

Related news

January 28, 2026
December 30, 2025
December 7, 2025
December 5, 2025
November 23, 2025
November 21, 2025
November 19, 2025
November 18, 2025
November 16, 2025
November 3, 2025

‘ഇത് തുടക്കം മാത്രം’; ഗാ​സ​യി​ൽ​ ​ന​ട​ത്തി​യ​ ​വ്യോ​മാ​ക്ര​മ​ണ​ങ്ങ​ൾ​ക്കു​ ​പി​ന്നാ​ലെ​ ​ഹ​മാ​സി​ന് ​മു​ന്ന​റി​യി​പ്പു​മാ​യി​ ​​ ​നെ​ത​ന്യാ​ഹു

Janayugom Webdesk
ടെൽഅവീവ്
March 19, 2025 10:04 pm

​ഇത് തുടക്കം മാത്രമാണെന്നും ഹമാസിനെ നശിപ്പിക്കുന്നത് വരെ ആക്രമണം തുടരുമെന്ന് മുന്നറിയിപ്പുമായി ഇ​സ്ര​യേ​ൽ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ബെ​ഞ്ച​മി​ൻ​ ​നെ​ത​ന്യാ​ഹു. ​ ​ത​ട​വി​ലാ​ക്കി​യ​ ​എ​ല്ലാ​ ​ബ​ന്ദി​ക​ളെ​യും​ ​മോ​ചി​പ്പി​ക്കു​ന്ന​ ​വ​രെ​യും​ ​ആ​ക്ര​മ​ണ​വു​മാ​യി​ ​മു​ന്നോ​ട്ട് ​പോ​കു​മെ​ന്നും​ ​മു​ന്ന​റി​യി​പ്പ് ​ന​ൽ​കി. ​ ​ ​ഇ​തി​നി​ട​യി​ൽ​ ​എ​ല്ലാ​ ​വെ​ടി​നി​റു​ത്ത​ൽ​ ​ച​ർ​ച്ച​ക​ളും​ ​ന​ട​ക്കും. ​ ​ബ​ന്ദി​ക​ളെ​ ​മോ​ചി​പ്പി​ക്കു​ന്ന​തി​ന് ​സൈ​നി​ക​ ​സ​മ്മ​ർ​ദ്ദം​ ​അ​നി​വാ​ര്യ​മാ​ണെ​ന്ന് ​മു​ൻ​കാ​ല​സം​ഭ​വ​ങ്ങ​ൾ​ ​തെ​ളി​യി​ച്ച​താ​ണെ​ന്നും​ ​നെ​ത​ന്യാ​ഹു​ ​പ​റ​ഞ്ഞു.

വെ​ടി​നി​റു​ത്തൽ​ ​ക​രാ​‌​ർ​ ​ലം​ഘി​ച്ച് ​ഗാ​സ​യി​ൽ​ ​ന​ട​ത്തി​യ​ ​വ്യോ​മാ​ക്ര​മ​ണ​ങ്ങ​ൾ​ക്കു​ ​പി​ന്നാ​ലെയാണ് ​ ​ഹ​മാ​സി​ന് ​ ​ഇ​സ്ര​യേ​ൽ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ബെ​ഞ്ച​മി​ൻ​ ​നെ​ത​ന്യാ​ഹുവിന്റെ താക്കീത്. ​ ​ത​ട​വി​ലാ​ക്കി​യ​ ​എ​ല്ലാ​ ​ബ​ന്ദി​ക​ളെ​യും​ ​മോ​ചി​പ്പി​ക്കു​ന്ന​ ​വ​രെ​യും​ ​ആ​ക്ര​മ​ണ​വു​മാ​യി​ ​മു​ന്നോ​ട്ട് ​പോ​കു​മെ​ന്നും​ ​മു​ന്ന​റി​യി​പ്പ് ​ന​ൽ​കി. ​ ​ ​ഇ​തി​നി​ട​യി​ൽ​ ​എ​ല്ലാ​ ​വെ​ടി​നി​റു​ത്ത​ൽ​ ​ച​ർ​ച്ച​ക​ളും​ ​ന​ട​ക്കും. ​ ​ബ​ന്ദി​ക​ളെ​ ​മോ​ചി​പ്പി​ക്കു​ന്ന​തി​ന് ​സൈ​നി​ക​ ​സ​മ്മ​ർ​ദ്ദം​ ​അ​നി​വാ​ര്യ​മാ​ണെ​ന്ന് ​മു​ൻ​കാ​ല​സം​ഭ​വ​ങ്ങ​ൾ​ ​തെ​ളി​യി​ച്ച​താ​ണെ​ന്നും​ ​നെ​ത​ന്യാ​ഹു​ ​പ​റ​ഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.