5 April 2025, Saturday
KSFE Galaxy Chits Banner 2

Related news

March 30, 2025
January 11, 2025
December 23, 2024
December 10, 2024
October 13, 2024
August 30, 2024
August 30, 2024
August 8, 2024
July 20, 2024
July 13, 2024

വാക്സിനെടുക്കാത്തവര്‍ക്ക് പൊതു ഇടങ്ങളില്‍ പ്രവേശനമില്ല

Janayugom Webdesk
ഗുവാഹട്ടി
January 8, 2022 8:47 pm

വാക്സിന്‍ സ്വീകരികരിക്കാത്തവരെ പൊതുഇടങ്ങളില്‍ പ്രവേശിപ്പിക്കില്ലെന്ന് അസം സര്‍ക്കാര്‍. ഇതുസംബന്ധിച്ച ഉത്തരവ് 15 മുതല്‍ പ്രാബല്യത്തില്‍ വരും. ഹോട്ടല്‍, റസ്റ്റോറന്റുകള്‍, തീയേറ്ററുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, മാളുകള്‍ തുടങ്ങിയ ഇടങ്ങളില്‍ വാക്സിന്റെ രണ്ടു ഡോസും സ്വീകരിച്ചവരെ മാത്രമേ പ്രവേശിപ്പിക്കൂ എന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ അറിയിച്ചു. സംസ്ഥാനത്തെ രാത്രികാല കര്‍ഫ്യൂവിന്റെ സമയവും ദീര്‍ഘിപ്പിച്ചിട്ടുണ്ട്.

Eng­lish summary:Those who are not vac­ci­nat­ed have no access to pub­lic places
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.