22 December 2025, Monday

Related news

December 17, 2025
December 16, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 12, 2025
December 11, 2025

തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം കണ്ടെത്താന്‍ കഴിയാത്തവര്‍ ആറ് ലക്ഷം കടന്നു

Janayugom Webdesk
തിരുവനന്തപുരം
November 28, 2025 10:53 pm

സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി കണ്ടെത്താന്‍ കഴിയാത്ത വോട്ടര്‍മാര്‍ 6,68,996 ആയെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍. ഈ കണക്ക് ഇനിയും ഉയരുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ കണക്കുകൂട്ടുന്നു. കാണാതായവര്‍ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ ഏതൊക്കെ മണ്ഡലത്തിലാണെന്ന് വേര്‍തിരിച്ച് അറിയിച്ചിട്ടില്ല. ഡിജിറ്റൈസ് ചെയ്ത ഫോമുകളുടെ എണ്ണം 1,88,18,128 ആയി ഉയർന്നതായും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ഡോ.രത്തൻ യു കേൽക്കർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.