1 January 2025, Wednesday
KSFE Galaxy Chits Banner 2

Related news

December 31, 2024
December 31, 2024
December 30, 2024
December 30, 2024
December 29, 2024
December 27, 2024
December 26, 2024
December 25, 2024
December 24, 2024
December 22, 2024

മുഖ്യമന്ത്രിയ്ക്ക് നേരെ കരിങ്കൊടി കാണിച്ചവരെ അറസ്റ്റ് ചെയ്തു നീക്കി

Janayugom Webdesk
June 11, 2022 11:47 am

മുഖ്യമന്ത്രിയ്ക്ക് നേരെ കരിങ്കൊടി കാണിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അശ്വന്ത് മാമലശ്ശേരി, ബിജെപി കോട്ടയം മണ്ഡലം പ്രസിഡന്റ് അരുണ്‍ എന്നിവരുടെ നേതൃത്വത്തില്‍ ആണ് മണിപ്പുഴയില്‍ വെച്ച് കരിങ്കൊടി കാണിച്ചത്. ഇവരെ പോലീസ് അറസ്‌റ് ചെയ്തു നീക്കി. കടുത്ത സുരക്ഷ വലയത്തിന് ഉള്ളില്‍ ആയിരുന്നു പ്രതിക്ഷേധം.

നാട്ടകം ഗസ്റ്റ് ഹൗസില്‍ നിന്നും മാമന്‍ മാപ്പിള ഹാളില്‍ എത്തുന്ന വഴിയിലാണ് ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം നടന്നത്. വലിയ സുരക്ഷ ഉണ്ടായിരുന്നു, അത് ഭേദിച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്. ഉടന്‍ അവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്റെ സമ്മേളന ഉദ്ഘാടനത്തിനാണ്് മുഖ്യമന്ത്രി ജില്ലയില്‍ എത്തിയത്.

Eng­lish sum­ma­ry; Those who raised black flags against the Chief Min­is­ter were arrested

You may also like this video;

TOP NEWS

January 1, 2025
January 1, 2025
January 1, 2025
January 1, 2025
January 1, 2025
January 1, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.