17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

July 5, 2024
May 9, 2024
May 4, 2024
February 21, 2024
January 11, 2024
January 2, 2024
September 26, 2023
September 20, 2023
August 8, 2023
July 23, 2023

രാജ്യസുരക്ഷയ്ക്ക് ഭീഷണി; 14 ആപ്പുകൾ കൂടി കേന്ദ്രം നിരോധിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
May 1, 2023 12:22 pm

രാജ്യത്ത് പതിനാല് മെസഞ്ചര്‍ ആപ്പുകള്‍ക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. ആപ്പ് ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നു എന്നും രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്നു എന്ന കാരണങ്ങല്‍ ചൂണ്ടിക്കാട്ടിയാണ് നടപടി. ഭീകരര്‍ പാകിസ്ഥാനില്‍ നിന്ന് സന്ദേശം സ്വീകരിക്കാനും കൈമാറാനും ഈ ആപ്പുകള്‍ ഉപയോഗിക്കുന്നു എന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു.

ക്രിപ്‌വൈസർ, എനിഗ്മ, സേഫ്‌സ്വിസ്, വിക്രം, മീഡിയഫയർ, ബ്രയാർ, ബിചാറ്റ്, നന്ദ്‌ബോക്‌സ്, കോൺയോൺ, ഐഎംഒ, എലമെന്റ്, സെക്കന്റ് ലൈൻ, സാംഗി, ത്രീമ തുടങ്ങിയ ആപ്ലിക്കേഷനുകളാണ് സർക്കാർ നിരോധിച്ചത്‌.

ഇതിനോടകം ഏകദേശം 250 ചൈനീസ് ആപ്പുകൾ കേന്ദ്ര സർക്കാർ നിരോധിച്ചത്. 2020 ജൂൺ മുതൽ, ടിക്ടോക്ക്, യുസി ന്യൂസ്, ബിഗോ ലൈവ്, യുസി ബ്രൗസർ, ഷെയർഇറ്റ്, വിചാറ്റ്, ഹലോ, ലൈക്കീ. എക്സെൻഡർ, പബ്ജി മൊബൈൽ, ഗരേന, ക്യാംസ്കാനർ തുടങ്ങിയ ജനപ്രിയമായ ചൈനീസ് ആപ്പുകളും മൊബൈൽ ഗെയിമുകളും കേന്ദ്രം നിരോധിച്ചിരുന്നു.

Eng­lish Summary;Threats to nation­al secu­ri­ty; Cen­ter banned 14 more apps
You may also like this video

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.