8 March 2026, Sunday

Related news

March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 6, 2026
March 5, 2026
March 5, 2026
March 5, 2026
March 5, 2026

എംഡിഎംഎയുമായി മൂന്നുപേർ പിടിയിൽ.

Janayugom Webdesk
തൃശ്ശൂർ
August 27, 2024 12:56 pm

ഒല്ലൂരില്‍ രണ്ട് കേസുകളിലായി 156.530 ഗ്രാം എംഡിഎംഎയുമായി മൂന്നുപേര്‍ പിടിയില്‍. ഒല്ലൂര്‍ നടത്തറ ജംഗ്ഷനിൽ നിന്നുമാണ് വില്പനയ്ക്കായി കൊണ്ടുവന്ന ഏകദേശം 103.530 ഗ്രാം എംഡിഎംഎയുമായി കുന്നംകുളം ചൊവ്വന്നൂർ അടുപ്പൂട്ടി സ്വദേശിയായ തറയിൽ വീട്ടിൽ ശരത്ത് (32), കുന്നംകുളം കാണിപ്പയ്യൂർ സ്വദേശിയായ ഏറാത്ത് വീട്ടിൽ വിഷ്ണു (24) എന്നിവരെ ഒല്ലൂര്‍ പൊലീസ് പിടികൂടിയത്. കുട്ടനെല്ലൂരിൽ വച്ച് സംശയാസ്പദമായി കണ്ട എളംതുരുത്തി സ്വദേശിയായ മാടശ്ശേരി വീട്ടിൽ മോബീഷില്‍ (35) നിന്നാണ് 53 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. ഇയാള്‍ക്കെതിരെ ഒല്ലൂർ പോലീസ് സ്റ്റേഷനിൽ എട്ട് കേസുകൾ നിലവിലുണ്ട്.

Kerala State - Students Savings Scheme

TOP NEWS

March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.