22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 12, 2024
December 9, 2024
December 9, 2024
December 8, 2024
December 6, 2024
December 4, 2024
December 2, 2024
November 28, 2024
November 28, 2024
November 27, 2024

ശബരിമല ട്രാക്ടര്‍ മറിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്ക്

Janayugom Webdesk
പത്തനംതിട്ട
December 26, 2023 10:41 am

ശബരിമലയില്‍ ട്രാക്ടര്‍ മറിഞ്ഞ് അപകടം. ശബരിമല പാണ്ടി താവളത്തിന് സമീപമാണ് ട്രാക്ടര്‍ മറിഞ്ഞ് അപകടമുണ്ടായത്. അപകത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. അരി കയറ്റിവന്ന ട്രാക്ടറാണ് മറിഞ്ഞത്. മാഗുംണ്ട അയ്യപ്പ നിലയത്തിന് മുമ്പിലായിരുന്നു സംഭവം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല.

Eng­lish Sum­ma­ry: Three injured in Sabari­mala trac­tor overturn

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.