9 March 2026, Monday

Related news

March 9, 2026
March 8, 2026
March 8, 2026
March 8, 2026
March 6, 2026
March 6, 2026
March 5, 2026
March 5, 2026
March 5, 2026
March 5, 2026

തിരുവനന്തപുരത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് മരണം

Janayugom Webdesk
തിരുവനന്തപുരം
March 9, 2026 8:35 am

നെടുമങ്ങാടാണ് ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് മരണം. ഉഴമലയ്ക്കല്‍ സ്വദേശികളായ ശ്രീലാല്‍, ബിനോയ്, രാജേഷ് എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റയാളെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

നെടുമങ്ങാട് — ആര്യനാട് റോഡില്‍ കുളപ്പട സര്‍ക്കാര്‍ ആശുപത്രിക്ക് സമീപത്തായിരുന്നു സംഭവം. അമിത വേഗതയിലെത്തിയ ബൈക്കുകള്‍ ആണ് അപകടത്തില്‍പ്പെട്ടത്. ഇരു ബൈക്കുകളും പൂര്‍ണമായി തകര്‍ന്ന നിലയിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.