18 December 2024, Wednesday
KSFE Galaxy Chits Banner 2

പള്ളിയോടം മറിഞ്ഞ് മൂന്നു പേരെ കാണാതായി

Janayugom Webdesk
തിരുവനന്തപുരം
September 10, 2022 12:00 pm

ആറന്മുള ഉത്രട്ടാതി ജലമേളയില്‍ പങ്കെടുക്കാന്‍ പോയ ചെന്നിത്തല പള്ളിയോടം മറിഞ്ഞ് മൂന്നു പേരെ കാണാതായി. അച്ചന്‍കോവിലാറ്റിലെ മാവേലിക്കര വലിയ പെരുമ്പുഴക്കടവില്‍ നിന്നാണ് ചെന്നിത്തലപളളിയോടം പുറപ്പെടുന്നത്. 

ആറന്മുള ഉത്രട്ടാതി ജലമേളയില്‍ ഏറ്റവും ദൂരത്തു നിന്നും പങ്കെടുക്കുന്ന പള്ളിയോടമാണ് ചെന്നിത്തല പള്ളിയോടം. അച്ചന്‍കോവില്‍ ആറ്, കുട്ടംമ്പേരൂര്‍ ആറ്, എന്നീ നദികളിലൂടെ പമ്പയാറ്റിലെത്തിയാണ് പള്ളിയോടം ആറന്മുളക്ക് പോകുന്നത് 

Eng­lish Sum­ma­ry: Three peo­ple are miss­ing after it over­turned near the palliyodam 

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.