22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 11, 2024
September 9, 2024
April 5, 2024
March 9, 2024
March 8, 2024
March 1, 2024
November 10, 2023
February 1, 2023
September 6, 2022
March 5, 2022

അങ്കണവാടിയില്‍ പോകാന്‍ മടി; വര്‍ക്കലയില്‍ മൂന്ന് വയസുകാരിക്ക് അമ്മൂമ്മയുടെ ക്രൂരമര്‍ദനം

Janayugom Webdesk
തിരുവനന്തപുരം
February 1, 2023 4:07 pm

വര്‍ക്കലയില്‍ മൂന്ന് വയസുകാരിക്ക് നേരെ അമ്മൂമ്മയുടെ ക്രൂരമര്‍ദനം. അങ്കണവാടിയില്‍ പോകാന്‍ മടി കാണിച്ചതിനാണ്‌ കുട്ടിയെ ഉപദ്രവിച്ചത്. സംഭവത്തില്‍ കുട്ടിയുടെ അമ്മയുടെ അമ്മയ്ക്ക് എതിരെ കേസ് എടുത്തതായി വര്‍ക്കല പൊലീസ് പറഞ്ഞു. അതേസമയം കുഞ്ഞിനെ അമ്മൂമ്മ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ അയല്‍വാസിയാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. കുഞ്ഞിനെ രക്ഷിതാക്കള്‍ പതിവായി മര്‍ദ്ദിക്കാറുള്ളതായും നാട്ടുകാര്‍ പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് കുട്ടിയുടെ അച്ഛനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

Eng­lish Sum­ma­ry: A three-year-old girl was bru­tal­ly beat­en by her grand­moth­er in Varkala
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.