20 February 2026, Friday

Related news

February 20, 2026
February 19, 2026
February 19, 2026
February 18, 2026
February 18, 2026
February 18, 2026
February 18, 2026
February 18, 2026
February 18, 2026
February 17, 2026

നരഭോജി കടുവയ്ക്ക് പിന്നാലെ പുലി; വയനാട്ടില്‍ പുലിയുടെ ആക്രമണത്തില്‍ യുവാവിന് പരിക്ക്

Janayugom Webdesk
വയനാട്
January 27, 2025 9:51 pm

നരഭോജി കടുവ ചത്തതോടെ ആശ്വാസത്തിലായ വയനാട് നിവാസികള്‍ക്ക് ഭീഷണിയായി പുലി. വയനാട് മുട്ടില്‍ മലയില്‍ പുലിയുടെ ആക്രമണത്തില്‍ യുവാവിന് പരിക്കേറ്റു. റാട്ടക്കൊല്ലി പറ്റാനി എസ്റ്റേറ്റില്‍ വച്ചായിരുന്നു സംഭവം. എസ്റ്റേറ്റില്‍ വാച്ചറായി ജോലി ചെയ്യുന്ന വിനീതിന് നേ‍ര്‍ക്ക് പുലി ചാടി വീഴുകയായിരുന്നു. 50 മീറ്ററോളം പുറകെ വന്ന പുലിയില്‍ നിന്നും വിനീത് ഓടി രക്ഷപ്പെടുകയായിരുന്നു. നിസാര പരിക്കുകളോടെ വിനീതിനെ കൈനാട്ടി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.