16 February 2026, Monday

Related news

February 12, 2026
February 11, 2026
February 11, 2026
February 6, 2026
February 6, 2026
February 3, 2026
January 31, 2026
January 28, 2026
January 20, 2026
January 16, 2026

കൊല്ലം കല്ലടയാറ്റില്‍ കടുവയുടെ ജഡം കണ്ടെത്തി

Janayugom Webdesk
കൊല്ലം
May 7, 2025 9:46 am

കൊല്ലത്ത് കടുവയുടെ ജഡം കണ്ടെത്തി. കുളത്തുപ്പുഴ കല്ലടയാറ്റില്‍ പൂമ്പാറയ്ക്ക് സമീപമാണ് കടുവയുടെ ജഡം കണ്ടെത്തിയത്. ഒഴുകിയെത്തിയ നിലയിലായിരുന്നു മൃതദേഹം കണ്ടത്. കടുവയുടെ ജഡം പോസ്റ്റ്മാര്‍ട്ടം നടത്തുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.