19 December 2025, Friday

Related news

November 29, 2025
November 5, 2025
November 3, 2025
October 30, 2025
October 6, 2025
September 27, 2025
September 21, 2025
September 16, 2025
September 12, 2025
September 2, 2025

കൊങ്കൺ വഴിയുള്ള സ്‌പെഷ്യൽ ട്രെയിനുകൾക്ക്‌ സമയമാറ്റം

Janayugom Webdesk
തിരുവനന്തപുരം
November 1, 2023 9:18 am

കൊങ്കൺവഴി കേരളത്തിലേക്ക്‌ വരികയും പോകുകയും ചെയ്യുന്ന സ്‌പെഷ്യൽ ട്രെയിനുകളുടെ സമയം ബുധനാഴ്‌ച മുതൽ സമയക്രമത്തില്‍ മാറ്റം. മൺസൂണിനുശേഷമാണ്‌ പരിഷ്‌കരിക്കുന്നത്‌. ഹസ്രത്‌ നിസാമുദീൻ — തിരുവനന്തപുരം സെൻട്രൽ രാജധാനി (12432) , തിരുവനന്തപുരം സെൻട്രൽ – ഹസ്രത്‌ നിസാമുദീൻ (12431), ഹസ്രത്‌ നിസാമുദീൻ — എറണാകുളം തുരന്തോ എക്‌സ്‌പ്രസ്‌(12284), എറണാകുളം — ഹസ്രത്‌ നിസാമുദീൻ എക്‌സ്‌പ്രസ്‌ (12283), വെരാവൽ — തിരുവനന്തപുരം സെൻട്രൽ പ്രതിവാര എക്‌സ്‌പ്രസ്‌(16333), തിരുവനന്തപുരം സെൻട്രൽ — വെരാവൽ പ്രതിവാര എക്‌സ്‌പ്രസ്‌ (16334), ഗാന്ധിധാം — നാഗർകോവിൽ പ്രതിവാര എക്‌സ്‌പ്രസ്‌(16335), നാഗർകോവിൽ — ഗാന്ധിധാം പ്രതിവാര എക്‌സ്‌പ്രസ്‌(16336) , ഓഖ — എറണാകുളം ദ്വൈവാര എക്‌സ്‌പ്രസ്‌(16337), എറണാകുളം — ഓഖ ദ്വൈവാര എക്‌സ്‌പ്രസ്‌ (16338) , ഭാവ്‌നഗർ — കൊച്ചുവേളി (19260) പ്രതിദിന എക്‌സ്‌പ്രസ്‌, കൊച്ചുവേളി — ഭാവ്‌നഗർ പ്രതിദിന എക്‌സ്‌പ്രസ്‌ (19259) തുടങ്ങിയവയുടെ സമയത്തിൽ മാറ്റമുണ്ട്‌. 2024 ജൂൺ ഒന്നുവരെയാണ്‌ സമയമാറ്റം. കൂടുതൽ വിവരങ്ങൾ: www.indianrailways.gov.in

Eng­lish Summary:Timing of spe­cial trains via Konkan
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 19, 2025
December 19, 2025
December 19, 2025
December 19, 2025
December 18, 2025
December 18, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.