16 February 2026, Monday

Related news

February 14, 2026
February 14, 2026
February 13, 2026
February 12, 2026
February 9, 2026
February 7, 2026
February 6, 2026
February 6, 2026
February 6, 2026
February 6, 2026

ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവാവ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ

Janayugom Webdesk
മലപ്പുറം
March 26, 2025 7:11 pm

മലപ്പുറത്ത് ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു. മമ്പാട് പൊങ്ങല്ലൂർ പാലത്തിന് സമീപത്തുവെച്ചാണ് അപകടം സംഭവിച്ചത്. മമ്പാട് എംഇഎസ് കോളേജ് വിദ്യാർത്ഥിയായ എടവണ്ണ സ്വദേശി മുഹമ്മദ്‌ ശബാബുദ്ദീൻ ആണ് സ്കൂട്ടർ ഓടിച്ചിരുന്നത്. അപകടത്തിൽ സ്കൂട്ടർ യാത്രികൻറെ കൈ അറ്റുപോയ നിലയിലായിരുന്നു. ടിപ്പറുമായുള്ള ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണമായും തകർന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.