21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 19, 2024
December 17, 2024
December 10, 2024
December 10, 2024
December 10, 2024
December 5, 2024
December 5, 2024
December 5, 2024
December 1, 2024

വയനാട്ടിലേക്ക് പത്തനംതിട്ട സിപിഐ എഐവൈഎഫ് എഐഎസ്എഫ് അവശ്യ സാധനം സമാഹരിച്ച ആദ്യ വാഹനം ഫ്ലാഗോഫ് ചെയ്തു

Janayugom Webdesk
പത്തനംതിട്ട
August 4, 2024 1:07 pm

വയനാട് ദുരിതാശ്വാസ ക്യാമ്പിലേക്ക് സിപിഐ, എഐവൈഎഫ്, എഐഎസ്എഫ് പത്തനംതിട്ട ജില്ലാ കമ്മിറ്റി സമാഹരിച്ച അവശ്യസാധനങ്ങളുമായി ആദ്യ വാഹനം വയനാട്ടിലെ ദുരിതബാധിത മേഖലകളിലേക്ക് തിരിച്ചു. ആദ്യവാഹനം സിപിഐ ജില്ലാ സെക്രട്ടറി സി കെ ശശിധരന്‍ ഫ്ലാഗോഫ് ചെയ്തു. 

സംസഥാന കൗണ്‍സിലംഗം ഡി സജി, ജില്ല അസി സെക്രട്ടറി കെ ജി രതീഷ്കുമാര്‍, മണ്ഡലം സെക്രട്ടറിമാരായ ജോജോ കോവൂര്‍, ബി ഹരിദാസ്, ജി ബൈജു, എഐവൈഎഫ് ജില്ലാ സെക്രട്ടറി എസ് അഖില്‍ പ്രസിഡന്റ് സുഹാസ് എം ഹനീഫ്, എഐഎസ്എഫ് സംസ്ഥാന ജോ. സെക്രട്ടറി ബിബിന്‍ ഏബ്രഹാം , ഷിനാജ് , ഹനീഷ്, അനിജു, ദേവദത്ത്, അശ്വീന്‍ ബാലജി , അജിത്ത് എന്നിവര്‍ പങ്കെടുത്തു.

Eng­lish Sum­ma­ry: To Wayanad, Pathanamthit­ta- CPI AIYF AISF flagged off first vehi­cle to col­lect essen­tial supplies

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.