14 February 2026, Saturday

Related news

February 5, 2026
February 2, 2026
January 31, 2026
January 13, 2026
December 31, 2025
December 29, 2025
December 27, 2025
December 25, 2025
December 25, 2025
December 24, 2025

സംസ്ഥാനത്ത് സ്വർണ വില വീണ്ടും കൂടി

Janayugom Webdesk
കൊച്ചി
December 4, 2023 11:07 am

സംസ്ഥാനത്ത് സ്വർണ വില വീണ്ടും വര്‍ധിച്ചു. ഇന്ന് പവന് 320 രൂപ കൂടി 47,080 രൂപയായി. 5,885 രൂപയാണ് ഒരു ഗ്രാമിന്റെ വില. രാജ്യാന്തര വിപണിയിലും സ്വർണ വില ഏറ്റവും ഉയരത്തിലാണ്. ഇന്നത്തെ സ്വർണത്തിൻ്റെ വിപണി വില 47,080യാണ്.

രണ്ടുദിവസം മുമ്പ് ഡിസംബർ രണ്ടിനാണ് സ്വർണവില കൂടിയിരുന്നത്. അന്ന് ഒരു പവൻ സ്വർണത്തിന് 600 രൂപയാണ് കൂടിയത്. അന്നത്തെ ഒരു പവന് സ്വർണത്തിന്റെ വിപണി നിരക്ക് 46,760 രൂപയായിരുന്നു. എന്നാൽ ഇന്നലെ അതേ നിരക്ക് തുടർന്ന സ്വർണം ഇന്ന് വീണ്ടും 320 രൂപ കൂടി സർവകാല റെക്കോർഡിലേക്കെത്തുകയായിരുന്നു.

Eng­lish Sum­ma­ry: today gold rate
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.