സിപിഐ സംസ്ഥാന സെക്രട്ടറിയും ദേശീയ നേതാവുമായിരുന്ന സി കെ ചന്ദ്രപ്പന്റെ 13-ാം ചരമവാർഷികദിനം ഇന്ന് സമുചിതമായി ആചരിക്കും. സംസ്ഥാനത്തൊട്ടാകെ പാർട്ടി ഓഫിസുകൾ രക്തപതാകകൾ കൊണ്ട് അലങ്കരിച്ചും ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയും സികെ സ്മരണ പുതുക്കും.
തിരുവനന്തപുരത്ത് എം എൻ സ്മാരകത്തിൽ രാവിലെ 8.30ന് പന്ന്യൻ രവീന്ദ്രന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.