സർവരാജ്യ തൊഴിലാളി ദിനം ഇന്ന് സംസ്ഥാനത്ത് വിപുലമായ പരിപാടികളോടെ ആഘോഷിക്കും. എഐടിയുസിയുടെ നേതൃത്വത്തില്‍ ഓഫിസുകളിലും, തൊഴിൽ കേന്ദ്രങ്ങളിലും, പൊതുസ്ഥലങ്ങളിലും പതാക ഉയർത്തി പ്രഭാതഭേരിയും മേയ് ദിന റാലികളും സംസ്ഥാനത്തുടനീളം സംഘടിപ്പിക്കും. രാവിലെ 10 മണിക്ക് പട്ടം പി എസ് സ്മാരകത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പതാക ഉയര്‍ത്തും.
English Summary;Today is May Day; Kanam will hoist the flag at the PS memorial
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.