7 March 2026, Saturday

എൻ ഇ ബാലറാം ദിനാചരണം ഇന്ന്

Janayugom Webdesk
തിരുവനന്തപുരം
July 16, 2024 8:00 am

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായും ദേശീയ സെക്രട്ടേറിയറ്റ് അംഗമായും ദീർഘകാലം പ്രവർത്തിച്ച, അസാമാന്യമായ ബുദ്ധി വൈഭവത്തോടെ വിവിധ വിജ്ഞാന ശാഖകളിൽ പടർന്നു കയറാൻ കഴിഞ്ഞ വിപ്ലവകാരി എൻ ഇ ബാലറാമിന്റെ ദീപ്തമായ സ്മരണ പുതുക്കാൻ ഇന്ന് പാർട്ടി ഓഫിസുകൾ അലങ്കരിച്ചും പതാക ഉയർത്തിയും സമുചിതമായി ആചരിക്കാൻ പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടു. പാർട്ടി സംസ്ഥാന കൗൺസിൽ ഓഫിസ് പ്രവർത്തിക്കുന്ന പി എസ് സ്മാരകത്തിൽ സെക്രട്ടറി ബിനോയ് വിശ്വം രാവിലെ 10 മണിക്ക് പതാക ഉയർത്തി പുഷ്പാർച്ചന നടത്തും. 

Eng­lish Sum­ma­ry: Today is NE Balaram Day

You may also like this video

Kerala State - Students Savings Scheme

TOP NEWS

March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.