14 February 2026, Saturday

Related news

February 8, 2026
February 7, 2026
February 5, 2026
February 1, 2026
January 28, 2026
January 23, 2026
January 23, 2026
January 21, 2026
January 21, 2026
January 19, 2026

കൊച്ചിയിലെ ലോഡ്ജില്‍ പിഞ്ചുകുഞ്ഞ് മ രിച്ച നിലയില്‍; അമ്മയും സുഹൃത്തും കസ്റ്റഡിയിൽ

Janayugom Webdesk
കൊച്ചി
December 4, 2023 10:52 pm

കൊച്ചിയിലെ ലോഡ്ജില്‍ വച്ച് ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ. കുഞ്ഞിന്റെ അമ്മയേയും സുഹൃത്തിനേയുമാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഒന്നാം തീയതിയാണ് ഇവർ കുഞ്ഞുമായി എത്തി ലോഡ്ജിൽ മുറിയെടുത്തത്. കുഞ്ഞിന്റെ തലയ്ക്ക് ​ഗുരുതരമായ പരിക്കേറ്റതായി പോസ്റ്റുമോർട്ടം റിപ്പോർട്ടുണ്ട്. കൊലപാതകമെന്നു സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി.

Eng­lish Summary:Toddler found dead in lodge in Kochi; Moth­er and friend in custody
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.